tag:blogger.com,1999:blog-6508284867552274649.post657081641187880627..comments2023-04-14T14:21:15.968+05:30Comments on വര്‍ത്തമാനങ്ങള്‍: നിലാ കുളിർ പോലെ സാന്ത്വനം - ഒരു കാൻസർ രോഗിയുടെ അനുഭവങ്ങൾ shajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.comBlogger14125tag:blogger.com,1999:blog-6508284867552274649.post-91263720343305067412015-01-16T12:47:48.216+05:302015-01-16T12:47:48.216+05:30കാരിത്താസ് ആശുപത്രിയും
ഡോക്ടര്‍. മനു ജോണിന്റെ സ്നേ...കാരിത്താസ് ആശുപത്രിയും
ഡോക്ടര്‍. മനു ജോണിന്റെ സ്നേഹ പൂര്‍വമുള്ള പെരുമാറ്റങ്ങളും ഇന്നലത്തെ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ ഞാന്‍ മാധുര്യത്തോടെ ഓര്‍ത്തു പോയി. ഉഷാ ഷാജ്കുമാര്‍shajhttps://www.blogger.com/profile/11419697708394784603noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-91575028416518744252015-01-14T18:28:40.348+05:302015-01-14T18:28:40.348+05:30ഹൃദയത്തിൽ തൊട്ട എഴുത്ത്... പ്രാര്‍ത്ഥനയോടെ...ഹൃദയത്തിൽ തൊട്ട എഴുത്ത്... പ്രാര്‍ത്ഥനയോടെ...അനൂപ് വാസുhttps://www.blogger.com/profile/07200570033976372388noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-37491121201440052982015-01-02T12:23:41.394+05:302015-01-02T12:23:41.394+05:30ആ വരികളില്‍ ദുഃഖം തിളങ്ങുന്നു. അതു പോലെ തന്നെ ആത്മ...ആ വരികളില്‍ ദുഃഖം തിളങ്ങുന്നു. അതു പോലെ തന്നെ ആത്മവിശ്വാസവും ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയെന്ന ബൈബിള്‍ വചനം ഓര്‍ക്കുക.vishakhannoreply@blogger.comtag:blogger.com,1999:blog-6508284867552274649.post-56639204878560904272015-01-01T09:44:32.967+05:302015-01-01T09:44:32.967+05:30വേഗം സുഖപെടെട്ടെവേഗം സുഖപെടെട്ടെmudiyanaya puthranhttps://www.blogger.com/profile/07553274570100165786noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-67301240305238649952014-12-31T23:14:43.176+05:302014-12-31T23:14:43.176+05:30ഇനി 6 മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന് മെഡി...ഇനി 6 മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന് മെഡിക്കൽ കോളേജ്കാർ വിധിയെഴുതിയ എന്റെ മിത്രം വെറ്റിനറി സർജൻ ഡോ: സുനിൽ കുമാറിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് ഡോ: ഗംഗാധരൻ സാറാണ് ...!

ജീവിതം തിരിച്ച് പിടിച്ച ശേഷം സുനിൽ തന്റെ അനുഭവകഥ പല ചാപ്റ്ററുകളായി ആളുടെ ഫേസ് ബുക്കിൽ ‘ജീവിതത്തിലേക്ക് തിരിച്ച് വന്ന വഴി’ എന്ന പേരിൽ ഇട്ടിരുന്നു...തീർച്ചയായും നിങ്ങൾ അത് വായിക്കുമല്ലൊ അല്ലേ (https://www.facebook.com/drsunilkumar.melveettil?fref=ts ) Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-11894398042779478442014-12-31T23:01:07.690+05:302014-12-31T23:01:07.690+05:30ആശ്വസിക്കൂ.
രോഗം മാറി പൂര്ണ്ണാരോഗ്യാവരായി കഴിയുന്...ആശ്വസിക്കൂ.
രോഗം മാറി പൂര്ണ്ണാരോഗ്യാവരായി കഴിയുന്ന കുറെപ്പേര് എന്റെ ചുറ്റുവട്ടത്തിലുണ്ട്......
നന്മനിറഞ്ഞ നവവത്സരാശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-13153353416957229942014-12-31T22:51:44.472+05:302014-12-31T22:51:44.472+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-65875478935142529342014-12-31T22:49:05.923+05:302014-12-31T22:49:05.923+05:30sukhamakum .ente prarthana ningalkkoppamudu .shant...sukhamakum .ente prarthana ningalkkoppamudu .shanthoshamaittirikku. sukhavum dukkavum jeevithathiludallo.ennu mathram karuthuka.Anonymoushttps://www.blogger.com/profile/15883548577953387352noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-23118511341829044532014-12-31T11:08:51.426+05:302014-12-31T11:08:51.426+05:30ഈ സ്നേഹ വിളികൾ എനിക്കു കേൾക്കാം
ഈ സ്നേഹ വിളികൾ എനിക്കു കേൾക്കാം
shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-92177225543320859462014-12-31T08:45:55.600+05:302014-12-31T08:45:55.600+05:30ആ ഹൃദയ സ്പന്ദനങ്ങള്‍ എനിക്കു കേള്‍ക്കാം, ആത്മാക്കള...ആ ഹൃദയ സ്പന്ദനങ്ങള്‍ എനിക്കു കേള്‍ക്കാം, ആത്മാക്കളുടെ നിശ്ശബ്ദ രോദനങ്ങളും... ഷാജികുമാറിന്റെ പേന കണ്ടറിഞ്ഞ ഈ സുഹൃത്തിന്റെ സാന്ത്വനവാക്കുകള്‍ ആഴിയിലെ വെറും ഒരു തുള്ളി! പ്രാര്‍ത്ഥനയോടെ...V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-17550854682853125432014-12-31T00:54:49.100+05:302014-12-31T00:54:49.100+05:30അസുഖം വേഗം ഭേദമാവാൻ ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നു....അസുഖം വേഗം ഭേദമാവാൻ ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നു. സങ്കടങ്ങളെല്ലാം പാടെയകന്ന് സന്തോഷം നിറഞ്ഞ ദിനങ്ങൾ കൈവരട്ടെഅക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-65156515704503979132014-12-30T08:09:50.019+05:302014-12-30T08:09:50.019+05:30നൊമ്പരപ്പെടുത്തുന്ന അനുഭവകുറിപ്പുകള്‍... എത്രയും വ...നൊമ്പരപ്പെടുത്തുന്ന അനുഭവകുറിപ്പുകള്‍... എത്രയും വേഗം സുഖപ്പെടട്ടെ.Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-52849593542772180852014-12-30T00:43:35.308+05:302014-12-30T00:43:35.308+05:30എല്ലാം സുഖപ്പെടട്ടെ ,, പ്രാര്ത്ഥനയോടെഎല്ലാം സുഖപ്പെടട്ടെ ,, പ്രാര്ത്ഥനയോടെഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-49068730119308432842014-12-30T00:33:03.847+05:302014-12-30T00:33:03.847+05:30വേദനകളുടെ നടുവിലും ചില ആശ്വാസത്തുരുത്തുകള്‍ ഉണ്ടെന...വേദനകളുടെ നടുവിലും ചില ആശ്വാസത്തുരുത്തുകള്‍ ഉണ്ടെന്നുള്ള അനുഭവങ്ങള്‍ വായിക്കുന്നതും ഒരു അനുഭവം തന്നെajithhttps://www.blogger.com/profile/00522305966677638084noreply@blogger.com