tag:blogger.com,1999:blog-6508284867552274649.post9055426121153635096..comments2023-04-14T14:21:15.968+05:30Comments on വര്‍ത്തമാനങ്ങള്‍: കാള വണ്ടിshajkumarhttp://www.blogger.com/profile/18183363596756768146noreply@blogger.comBlogger3125tag:blogger.com,1999:blog-6508284867552274649.post-73956825072880570292008-12-28T04:16:00.000+05:302008-12-28T04:16:00.000+05:30വല്ലാതെ മഥിക്കുന്നൊരു ഓര്മയാണിത്. നൊസ്റ്റാള്‍ജിയ ...വല്ലാതെ മഥിക്കുന്നൊരു ഓര്മയാണിത്. നൊസ്റ്റാള്‍ജിയ എന്നൊക്ക സായിപ്പന്മാര് പറയുന്ന അതേ സാധനം തന്നെ. ഇനിയും ഇത്തരമൊരു കാളവണ്ടി കിഴക്കന്‍ മലയിറങ്ങി വരുമോ?... സാധ്യതയില്ല...ബാലചന്ദ്രന് ചീറോത്ത്https://www.blogger.com/profile/18091780288095345345noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-89733597153100494492008-12-22T15:03:00.000+05:302008-12-22T15:03:00.000+05:30കാളകളും വണ്ടിക്കാരനും തമ്മിലുള്ള ദൂരംതീവണ്ടിയുടെ ഡ...കാളകളും വണ്ടിക്കാരനും തമ്മിലുള്ള ദൂരം
തീവണ്ടിയുടെ ഡ്രൈവറും ഗാര്‍ഡും തമ്മിലുള്ള
ദൂരമായിരിക്കാം...
അവിടെ വയര്‍ലെസ്സും ഇവിടെ ചാട്ടയുമാണ്..
ഏക സംസാര മാര്‍ഗം......

ഓര്‍മ്മകള്‍ ഒരു നിറഞ്ഞ ആശ്വാസമാണ് ...
മറവികള്‍ ഇല്ലാതിരിക്കട്ടെ...
ആശംസകള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6508284867552274649.post-56218508676938227842008-12-22T14:51:00.000+05:302008-12-22T14:51:00.000+05:30ഈ ഫോട്ടൊ എവിടെ നിന്നാണ് കിട്ടിയത്,ഇപ്പോള്‍ കാളവണ്ട...ഈ ഫോട്ടൊ എവിടെ നിന്നാണ് കിട്ടിയത്,ഇപ്പോള്‍ കാളവണ്ടി ഉണ്ടെങ്കില്‍ തന്നെ ഒക്കെ ടയര്‍ ചക്രങ്ങള്‍ ആണല്ലോ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.com