Powered By Blogger

2008, ഡിസംബർ 21, ഞായറാഴ്‌ച

ആണിന്റെ മണങ്ങള്‍

ആണുങ്ങള്‍ക്ക് പലതരം മണങ്ങള്‍ ഉണ്ടെന്നും അത് പെണ്ണുങ്ങളെ സ്വാധീനിക്കുമെന്നും സായിപ്പ് കണ്ടു പിടിച്ചു..സമ്മാനമായി സെന്റ് കുപ്പി വാങ്ങുമ്പോള്‍ ഇനി സൂക്ഷിക്കണം ..ഭാര്യക്ക് മറ്റാരെങ്കിലും മണം സമ്മാനം കൊടുക്കുമ്പോള്‍ പ്രത്യേകിച്ചും! ആണ്‍ ഫെരമോനുകളെ പെണ്ണിന് പെട്ടന്ന് അറിയാം പോലും പെര്ഫ്യുമുകളില്‍ ഇതു ചേര്‍ത്തിരിക്കുന്നു (നല്ലതില്‍!)

വശീകരണം സാധ്യം...മുനിമാരുടെ ടെക്നിക് ..കാമബാണം ..മല്‍സ്യഗന്ധി...എല്ലാം കൂട്ടി വായിച്ചാല്‍ ദൈവമേ ഒരു സ്വസ്തതെമില്ലല്ലോ..

6 അഭിപ്രായങ്ങൾ:

  1. ഒരഭിപ്രായം പറയാന്‍ വന്നതായിരുന്നു , അപ്രൂവല്‍ വേണമെന്നതിനാല്‍ ഇടാതെ പോകുന്നു

    മറുപടിഇല്ലാതാക്കൂ
  2. അപ്പൊ ഈ മുനിമാര്‍ ഒക്കെ AXE ആണോ ഉപയോഗിച്ചത്

    മറുപടിഇല്ലാതാക്കൂ