സൂക്ഷിക്കുക...കൊഴുകൊഴുപ്പന്മാരെ ...മാരികളെ ...വയറുകീറി കൊഴുപ്പെടുത്തു വാഹനത്തിനു ഇന്ധനമാക്കാന്‍ വഴി കണ്ടെതിയ്ത്രെ..ഓടുന്ന വണ്ടിക്കു ഒരുമുഴം മുന്‍പേ..തിന്നുന്നതെല്ലാം പൊന്നെന്നും....തിന്നാല്‍ ഭാരം നന്നെന്നും ഇനി പറയണ്ടല്ലോ! ബയോ ഫുഎല്‍ എന്നോ മറ്റോ പേരും കൊടുത്തത്രേ...ശിവ ശിവാ...ആരെയൊക്കെ ഇനി ഇതിനെന്നും പറഞ്ഞ് കശപ്പാക്കുമോ ..എന്തരോ...എന്തോ.
2 അഭിപ്രായങ്ങൾ:
ഞാനെന്നും രാവിലെ നടക്കുന്നുണ്ടേ... അഞ്ചു കിലോമീറ്റര്‍
നല്ല വാര്‍ത്ത....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ