ഉച്ച സൂര്യന്‍ അമ്പേ തിന്നു തീര്‍ത്ത ഒരു പാവം കുഞ്ഞി പക്ഷി. ചേക്കേറാന്‍ ചില്ലകള്‍ , കൊത്തി പെറുക്കാന്‍ നെന്മണികള്‍ ഒന്നും കരുതാതിരുന്ന പക്ഷി.
തൂവലുകള്‍ കോതി മിനുക്കാനും ചുണ്ടുരസി മിനുക്കാനും മെനക്കെടാത്ത പക്ഷി.
മുന്‍പേ പറന്ന പക്ഷിക്ള്‍കെതിരെ പറന്നു
ചിറകു കുഴഞ്ഞിട്ടും ചേക്ക കണ്ടില്ല വീണത് സര്‍വ്വം സഹയുടെ നെഞ്ചില്‍
അമ്മ നെഞ്ചോട് ചേര്‍ത്ത് കിടത്തി
ചതുര വടിവുകള്‍കും..അച്ചടി പറചില് കള്‍ക്കും...ഒരു പിടിയും കൊടുക്കാതെ
വെയിലിനെ സ്നേഹിച്ച , കനലുള്ളില്‍ കൊണ്ട തീ വിഴുങ്ങിയ്ക്ക്
നനഞ്ഞ കരീല കിളികളുടെ പ്രണാമം.
7 അഭിപ്രായങ്ങൾ:
"....ജാലകത്തിലൂടെ
അസ്തമിക്കുന്ന സൂര്യനെ കാണാം
ഇവിടെ ഇരുന്നാല്‍ സെമിത്തേരി കാണാം... "
പ്രണാമം.
valare hridaya sparshiyayittundu.... pranamam............
പ്രണാമം
നന്നായിട്ടുണ്ട്
പ്രണാമം...
നല്ല ഭാവന-അനുഭവത്തിന്റെ തീച്ചൂളയില്‍ ചിരകുകരിഞ്ഞ ഒരു കിനാവ് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ