അജി. വയസ്സ് ഇരുപതിനാലും ചില്ലരേം. വല്യകുലതിന്റെ സ്പന്ദിക്കുന്ന ശരീരം . ഓട്ടോ റിക്ഷ ഒരെണ്ണം സ്വന്തം അതിന്റെ പ്രായം പറയില്ല! ഏഴ് പേരുമായി ബെവ്രജസ്ലേക്കുള്ള പയനതിലാണ് എപ്പോഴും. ഒരാള്‍ക്ക് പത്തുരൂപയാണ് ശിക്ഷ! സാധാരണ കൂലി നാല്പത്ത് രൂപയാനെന്നരിയമ്മ്യിരുന്നിട്ടും വല്യകുലാതെ വയസ്സന് ക്ലുബ്ബുകല്ക് അജിയോടാണ് പഥ്യം , കാരണം അജിയുടെ അച്ഛനും അതിലൊരാളാണ്. വലിയ സ്നേഹമാണ് രണ്ടു പേരും തമ്മില്‍ കാണുന്നത് വരെ!
ഒരിക്കല്‍ അച്ഛന് അജിയോടു പറഞ്ഞു "അട്ക്കയാനെന്കില്‍ മടിയില്‍ വയ്ക്കാം, അടക്കാ മരമായാലോ?. "വെട്ടി അച്ഛന്റെ നെഞ്ചാതൂട്ടങ്ങു വക്കണം!' അജിയുടെ മറുമൊഴി ഉടന്‍!!
അജി അച്ഛനോടായി ഒരിക്കല്‍ " ഈ മുടിഞ്ഞ അച്ചനുണ്ടായത്തില്‍ പിന്നെ എനിക്കൊരു സ്വസ്ഥതയുമില്ല! "
ഒരിക്കല്‍ അജി ആലപ്പുഴ വഴി എരനാകുലത്തിനു പോകുമ്പോള്‍ വഴി പരിചയപ്പെടുത്തിയത് ഇങ്ങനെ "ഇതാണ് പനിച്ചുകുലങ്ങര, ഇവിടെയാണ് കൂട്ടക്കൊലപാതകത്തില്‍ ഒരാള്‍ മരിച്ചത്!
ശബരിമല കാലമായപ്പോള്‍ അജി പറഞ്ഞു "എത്ര രൂപയായാലും കറുത്ത ഒരു കാവി മുണ്ട് വാങ്ങണം!
ഒരുകൂട്ടുകാരന്റെ വീട്ടില്‍ പോയി അജി അവിടെ ശ്രീ മന്നത്ത് പദ്മനാഭന്റെ ഫോട്ടോ കണ്ടു, കൂട്ടുകാരനോട് അജി "ഇതല്ലേ നായന്മാരുടെ ശ്രീനാരായണ ഗുരു? ആണോ" എന്ന് കൂട്ടുകാരന്റെ മറുചോദ്യം " ആ , ആപ്പ്ുല്ലിയെ കണ്ടാലും ഇതുപോലെയിരിക്കും." അജി.
ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരന് കൊണ്ടു വന്നത് നാടന്‍ മദ്യം. കുപ്പിയുടെ പുറത്തു മദ്യപാനം ആരോഗ്യത്തിനു...എന്ന് കണ്ട അജി " അവിടുല്ലവന്മാര്‍ക്കും മലയാളം അറിയാമോടാ കൂവേ?
നീണ്ടു പോകുന്നു വല്യകുലതിന്റെ നിഷ്ക്കലന്കതകള് അജിയായിട്ടും മറ്റു പലരായിട്ടും, പലതായിട്ടും.....
2 അഭിപ്രായങ്ങൾ:
Ajiyude nalla samayam. Eniyum enthokkae parayuvan kanum avanepatti. Valiyakulathe oru maha charithrapurashanalee avan.
nammude aji thanne alle? avananu ethihasa purushan.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ