മുകുന്ദ മാല. അച്ചുതാനന്ദമാം ഭഗവല്‍ പ്തങ്ങളിലീ അശ്രു പുഷ്പാഞ്ജലി ഏല്കോ...മിഴി നീരില്‍ കാളിന്ദി ഒഴുകീ കണ്ണാ...
ഉണ്ണികൃഷ്ണന്റെ ക്രിസ്തുമസ് . വലതു കൈ ചെയുന്നതും ഇടതു കൈ വാങ്ങുന്നതും അറിയരുത്...കര്‍ത്താവേ ...മിയ കുല്പാ.
സുരെശായന്‍....മൂന്നാറിന്റെ മാപുണ്ടാക്കാനുള്ള ദൌത്യം ...പൂജ്യം ..ഒന്നു ..രണ്ടു...മൂന്ന്...നാല്...ശൂഊ..ഓ..ആകാശത്തിലേക്ക്...ക്യാമറ കുട നിവര്നില്ല...ഭൂമിയിലേക്ക്....ദിശ മാറ്റി..ദാ...കടലിലേക്ക്...
പൂത്രിക്കൊട്ടൂര്‍..ഡയറി. സ്റെഫ്യഗ്രാഫിന്റെ ടെന്നീസ് പാടവം ..കോടൂര്‍ പെരുമ...തൃക്കന്‍ പാര്‍കണം ...പിതാവേ ..അസ്ഥികള്‍ അഴിയിട്ട കൂട്ടിനകതിവര്‍ കൈപ് നിറച്ചു തന്നു...
മിഖ്ഹയെലിന്ടെ സങ്ങതികള്‍!..നീയെന്നോട് പറഞ്ഞില്ല കൊന്നതും..തിന്നതും...കൊച്ചുന്നാളിലെ അപ്പനെ തല്ലാന്‍ പഠിച്ചു ...വളര്‍ന്നപ്പോഴും കിട്ടിയ പണി അത് തന്നെയായിരുന്നു...എന്ത് തെളിവ് കിട്ടിയാലും ഞങ്ങള്‍ കുറേപ്പേര്‍ അത് തിന്നും...പ്രധാനമന്ത്രിയായാലും വഴിതെറ്റിക്കും ..അമ്മാത്ത് പോകാന്‍ വണ്ടിക്കൂലിയോ? രാസ്കള്‍ ! കൊന്നാല്‍ പാപം തിന്നാല്‍ തീരും...
പണിക്കരും പള്ളിയും. സംവരണ ചെമ്ബിന്മേല്‍ അങ്ങോടു കൊത്ത്തിങ്ങോട് കൊത്തായി..വെണ്ണ പാട കമഴ്ത്തി കള്ളന്മാര്‍...
ഇടയന്മാരുടെ ലേഘനം ..ഒരു മെഴുതിരി കൊളുത്തി തുടങ്ങാം വിമോചനം..ഒന്നിനും നമ്മെ തോല്പിക്കാന്‍ കഴിയില്ല ഒരു സ്വാശ്രയ്തിനും .. വെള്ള കുപ്പായതിനല്ലാതെ...പിന്നെയും ചതിയന്‍ ചന്തു ബാക്കി.
വരുമോരോരോ ദശ വന്നപോലോന്നും പോകില്ല...
2 അഭിപ്രായങ്ങൾ:
മോനേ സംഗതി കൊള്ളാം. ഒരു കുഞ്ഞുണ്ണി ടച്ച്.
എഴുത്തു കൊള്ളാം. അല്പസ്വല്പം അക്ഷരത്തെറ്റുണ്ട്. അതു പരിഹരിക്കണം. തണുത്ത രാത്രിയില്‍ കിട്ടുന്ന നല്ല ചൂടുള്ള കഞ്ഞിയില്‍ കല്ലുകടിച്ചാല്‍ ആകെയൊരു അസ്കിതയുണ്ടാകമല്ലോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ