Powered By Blogger

2008, ഡിസംബർ 26, വെള്ളിയാഴ്‌ച

പീലാത്തോസിന്റെ കൈ കഴുകലിനു പിന്നില്‍...

അതിനുമൊരു ശാസ്ത്രമുണ്ടുപോലും ..തെറ്റ് ചെയ്യാന്‍ പോകുന്തോറും വൃത്തിയാക്കല്‍ കൂടുമത്രേ ...അല്ലെങ്കില്‍ കൈ കഴുകുന്തോറും അഴുക്കിനെ മാറ്റിയെന്നു സ്വയം വിശ്വസിപ്പിക്കുവാനുള്ള ശ്രമം ..അങ്ങ് ശീമേലെ പുതിയ പഠനവിഷയം! അഴുക്കുകള്‍ കൂടുന്നിടത്ത് , കരു കുരാ വരഞ്ഞിട്ടുള്ളിടത് കുറ്റവാളി മനസ് കൂടുമത്രേ! അതിനെ മൂടാന്‍ വൃത്ത്തിയാകല്‍, സോപ്പിട്ടു കഴുകല്‍ ഒരു ഒഴിവുകഴിവായി കാണുന്നവര്‍ (നമ്മളാണോ?)...

എന്തായാലും പീലാത്തോസിന്റെ കൈകഴുകലിനെങ്കിലും ഇതുമായി ഒരു നേരിയ നീതി കാണുന്നുണ്ടോ ആവോ?...തെറ്റ് ചെയ്തിട്ട കൈകഴുകാനുള്ള സോപ്പ് ഏതാണ് നല്ലത്?

2 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

ഹായ്,

ഇതുപോലൊരു അഭിപ്രായം എനിക്കുമുണ്ട്....അത് താടി വളര്‍ത്തുന്നവരെപ്പറ്റിയാ....എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയുന്നതാ....ഇനി അത് ആരെയെങ്കിലും വേദനിപ്പിക്കുമോ എന്ന് എനിക്ക് അറിയില്ല....എന്നാലും പറയാം....താടി വളര്‍ത്തുന്നവര്‍ മാനസികപരമായി അവരിലെ ഭാവം മറച്ചു വയ്ക്കാന്‍ വേണ്ടിയാ അങ്ങനെ ചെയ്യുന്നത്....കുറച്ചു പേരെങ്കിലും....മാത്രവുമല്ല അവര്‍ കപടത കൂടുതല്‍ ഉള്ളവര്‍ ആയിരിക്കും അങ്ങനെ നമ്മോട് പെരുമാറിയില്ലെങ്കില്‍ പോലും....

shajkumar പറഞ്ഞു...

ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും.