പൂച്ച മയക്കം നിരുപദ്രവകാരികളുടെ മുഖ ലക്ഷ്ണമാത്രേ!
പുതിയ കണ്ടുപിടുത്തം സായിപ്പിന്റെ ലോകത്ത് നിന്നും.
തല തോര്‍ത്തുമ്പോള്‍ പോലും അല്പം മയങ്ങി പോകാറുള്ള നല്ലവര്‍ ഉണ്ടുപോലും.
നീണ്ട കുംഭ കര്‍ണ സേവ അല്‍പ സ്വല്പം വശപ്പിശക് ലൈനാ പോലും.
ഇമ ചിമ്മി ഉറങ്ങുമ്പോള്‍ തലചോറില്‍ ഉണ്ടാകുന്ന ചില തരംഗ വിന്ന്യാസങ്ങള്‍ നിഷ്കളങ്ക മനസ്സിനെ പെട്ടന്ന്
കണ്ടു പിടിച്ചു തരും എന്നാല്‍ നീണ്ട രാക്ഷസ നിദ്ര സ്വഭാവത്തിലും ഏതാണ്ടൊക്കെ അങ്ങനെ തന്നെ.
പിന്നെ സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികള്‍ തന്നെ...
സ്വഭാവ രൂപീകരണത്തില്‍ സ്വപ്‌നങ്ങള്‍ സഹായിക്കും.
ഇത് വരെ കണ്ട സ്വപ്‌നങ്ങള്‍ എത്ര? ഏതൊക്കെ?
ഇത് വല്ലോം സ്വഭാവത്തിനെ സ്വാധീനിച്ചുവോ ? ആ ...
ആര്‍ക്കറിയാം.
എന്തായാലും ഈ സ്വഭാവം അത്ര മെച്ചമല്ല.
പൂച്ച ഉറക്കം കൂടുതല്‍ ഉണ്ട് താനും. പ്രത്യേകിച്ചും ഉച്ച ഊണോ അത്താഴമോ താമസിക്കുമ്പോഴും
ഇറങ്ങാനുള്ള സ്റ്റോപ്പ് അടുക്കുമ്പോഴും മറ്റും....
3 അഭിപ്രായങ്ങൾ:
ശ്... ശ്.... ഉറങ്ങല്ലേ....
പൂച്ചമയക്കം ഒരൊ പവര്‍ നാപ്പല്ലേ? :-)
എന്തായാലും ഈ സ്വഭാവം അത്ര മെച്ചമല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ