ഇന്ത്യയെ കണ്ടെത്തല്‍ ഒരു ഗെയിം...
ഒരുപാട് ഗെയിമുകളില്‍ പോയി കളിച്ചു കുളിച്ചു പക്ഷെ ഗപ്പൊക്കെ കുറച്ചേ കിട്ടിയുള്ളൂ.
അങ്ങനെ കുട്ടീം കോലും കളിയില്‍ എത്തി നെല്ലി പലകയില്‍ നില്ക്ക വാറെ,
അതിനകത്തും മായം തിരിപ്പ് .."കോഴ "...സുന്ദരമായ പദം!

ശരി അതൊക്കെ പിള്ളാര് കളി എന്നും പറഞ്ഞു ഒരു മലയാളി കളിക്കാരന്റെ വേഗത്തില്‍ ചില വൈകൃത ചേഷ്ടകള്‍ കാട്ടാം..പൂര്‍വ്വികരെ പോലെ പല്ല് ഇളിയ്ക്കാം..പക്ഷെ..
കളി അവിടം കൊണ്ടും തീരുന്നില്ല കളിയുടെ കളിയായി ഇയ്യിടെ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ഒരു ഗെയിം മാറ്റി കളി നടന്നപ്പോള്‍ മുതല്‍ കുളി തെറ്റി ആകെ , മാനം പോയ പോലെ ഒരു തോന്നല്‍..
വന്നത് എത്ര ? പോയത് എത്ര? ആരൊക്കെ കേറി? ആരൊക്കെ ഇറങ്ങി?
കുചേലന്മാരെ കോണകം പോലും ഉരിഞ്ഞു നാട് കടത്തി, അതന്നെ മിച്ചം.
അര്‍ദ്ധ നഗ്നനായ ഒരു ഫക്കീര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നോ ആവോ?
എന്തായാലും വട്ട കണ്ണാടി വഴീല് കെടന്നത് ആരോ അടിച്ചു മാറ്റി (മലയാളി ആകാം)
പാവം ഇപ്പോള്‍ സത്യം അന്വേഷിച്ചു ഇരുട്ടില്‍ തപ്പുകയാകാം,

അതോ ഉടു മുണ്ട് സ്പെക്ട്രത്തില്‍ കുരുങ്ങി നാണം കുണുങ്ങി നില്ക്കുന്നോ?
സര്‍വ്വോദയ തൊപ്പി വച്ച അപരനെ കണ്ടു നടു വെട്ടി കിടന്നു പോയോ?
ആമാശയം അടി നാഭി കഴിഞ്ഞു കിഡ്നി വരെ വളച്ചു നില്ക്കുന്ന അഭിനവ ഫകീര്‍മാരെ ഓര്‍ത്ത് ഒരു വെടി ഉണ്ടയുടെ ശബ്ദത്തിനു കൂടി കാതോര്‍ക്കുന്നോ ?
ചര്‍ക്ക തിരിയുന്ന ശബ്ദം 'ജെനറല്‍ എ സിയുടെ" മര്‍മരം ആയി കുളിരുമ്പോള്‍ ഒരിഞ്ചു മേല്‍ മുണ്ടിനു വേണ്ടി കൈ നീട്ടി നില്ക്കുന്നോ?
എന്റെ സത്യ ഗ്രഹ പരീക്ഷകള്‍ ...
ഉന്നതന് , നീതി പീഠത്തില്‍ കണ്ണ് കെട്ടിയ പെണ്ണിനെ അടി ശീല ഉരിഞ്ഞു വേണ്ടാ തീനം കാണിക്കുന്നതില്‍ ഈ പഴയ ബാരിസ്ടര്‍ ഇല്ലാ മുടി പറിച്ചു പ്രാകുന്നോ?

ഒന്നും അറിയാനേ കഴിയാത്ത വണ്ണം ഒച്ചകള്‍ പെരുകുന്നു. .. ഹേ റാം...
ഒരു ഇനിയ്ക്കും " മൊഴി കേള്‍ക്കാനോ ഒരു കനി കണി കാണാനോ കഴിയാതെ ഉരുള്‍ കസേരകളില്‍ എത്ര അച്ഛന്മാര് കണ്ണ് പോലും കാണാതെ "കൊല പണ്‍റാം കളാ' എന്ന് കേഴുന്നോ? പൂര്‍വ്വ ജന്മം പുന പുന..
"നിനച്ചാല്‍ ലാദനെയും പുടിക്കിരേന്‍ ..ബട്ട് ഉയിര് പോനാലും നിനക്കാത്.."
"ആനാല്‍ ആദര്‍ശ് ഫ്ലാറ്റ് മട്ടും അടിച്ചു മാറ്റിടുവേന്‍"
ആയതിനു കൊപ്പില്ല ,
അത് കൊണ്ട് പരശു രാമന് വടി വാള് എറിയുന്ന സ്വന്തം നാട്ടിലേയ്ക്ക്
അമ്മയ്ക്കും പെങ്ങള്‍ക്കും "വാടകയ്ക്ക് " എന്ന ബോര്‍ഡു വയ്ക്കുന്ന ..വാണിഭ മേട്ടിലെയ്ക്ക് ..
ഇവിടെ ഗെയിം പൂട്ടി കുറെ കളിക്കാര്‍ പോയിരിക്കുന്നു..പൊട്ടാത്ത നനഞ്ഞ പടക്കങ്ങള്‍ ബാക്കി..
അടുത്ത ഊഴക്കാര്‍ വാം അപ്പ് ചെയ്യുന്നു..പുറമേ ആകെ മൊത്തം വെള്ള നിറം..
വട്ട കണ്ണട പൊട്ടി പാളീസായി ദാ കെടക്കുന്നു.. ഹോ റാം.
എന്നാലും ചില ഗെയിമുകള്‍ കോമണ്‍..(കേട്ട കഥ!)
ഒന്ന് സ്വാശ്രയ ഭൂതത്തെ കുടത്തില്‍ അടയ്ക്കുക..
ആരോ ആര്‍ക്കോ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരമായി ഈ കുടം എന്നോ തുറന്നു..
കേരളം ആയതു കൊണ്ടും അവസരം പോലെ ഉയരണ്ടത് കൊണ്ടും
("അങ്ങേലെ മുപ്പീന്നു ചത്തോടി.." അതാണല്ലോ കേരളത്തിന്റെ ദേശീയ ഗാനം)
തുറവി കിട്ടിയ പാടെ കള്ള്, പെണ്ണ് , ഇറച്ചി , പിന്നെ അസാരം വേദം ഒക്കെ വില്ക്കുന്നവന്റെ പുറം തിണ്ണ പൂകി
ഭൂതം..
ക്രാക്ക് ജാകിനു പകരം "ഫിഫ്ടി ഫിഫ്ടി " ബിസ്കറ്റും കയ്യില്‍..
നേരോ നെറിയോ ഇല്ലാത്തവര്‍ സംഘം ചേര്‍ന്ന് ഒരു വരം ചോദിച്ചു
"വിദ്യാ വിലാസിനിയെ ഒന്ന് വ്യഭിചരിക്കാന്‍ പറ്റുമോ, കുറെ കാലമായി കൊതിക്കുന്നു ?"
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഭൂതത്തിന് എന്ത് വിലാസിനി..എന്ത് വിദ്യ
അതിലുപരി മാനം വിറ്റും നാണം മറയ്ക്കുന്ന ചോദ്യ കര്താക്കള്‍ക്ക് വിലാസിനിയും വിശാലക്ഷിയും തമ്മില്‍ ഭേദം എന്ത്.. ...ഒന്നേ വിദ്യ അറിയും ...
ധനം സര്‍വ്വ ധനാല്‍ പ്രധാനം..
നിര്‍ബാധം നടത്തി കൊടുത്തു ഭൂതത്താന്‍ ആഗ്രഹം.
പക്ഷെ കണ്ണകിയുടെ ശാപം പോലെ പുരം കത്തുന്നതിന് മുന്‍പ് ഏറുമോ ഈ ഭൂതം കുടത്തില്‍?
അതിനും മടുത്തു തുടങ്ങിയിരിക്കുന്നു ..
ഇടയന്മാരുടെ ചന്തി, അല്ലെങ്കില്‍ മരുന്ന് പരസ്പരം മാറി കുത്തി വച്ച് കൊല്ലുമോ സ്വന്തം കച്ചവടത്തിന്റെ സന്തതി പരമ്പരകള്‍? അവിഹിത ഗര്ഭങ്ങളുടെ ബാക്കി പത്രങ്ങള്‍..
കല്ലിന്മേല് കല്ല് ശേഷിയ്ക്കുമോ ?
ഇനി തട്ടിപ്പുകള്‍ ഉണ്ടാക്കി കളിക്കാം..
വെള്ളായണി പരമുവും , പക്കിയും,ഒക്കെ വാണ നാട്ടില്‍
ഒരു രൂപയ്ക്ക് കാറും അതിന്റെ കൂടെ അലക്ക് യന്ത്രവും ശീതീകരണിയും വാങ്ങി
ഇല്ലാ കടം പൊല്ലാ കടമാകുന്ന മലയാളി ..കൈ കൊണ്ട് മേയ് ചൊറിയാതെ
മണി ചെയിനില്‍ കൂടി സ്വര്‍ഗത്തില്‍ എത്താന്‍ നോക്കുമ്പോള്‍ ..കയറില്‍ കുരുക്ക് വീണു മാം കൊമ്പില്‍ ആടി കളിക്കുന്നു..ചാനലില്‍ മുഖം കാണിയ്ക്കുന്നു..
ഇനിയത്തെ അക്ഷയ ത്രിതീയക്ക് ഇല്ലല്ലോ എന്നൊരു പ്രയാസം മുഖത്ത് ഇല്ലാതില്ല..
ഇനി കള്ളനും പോലീസും തമ്മില്‍ തിരിച്ചറിയുന്ന കളി..
അടയാളങ്ങള്‍ ഒന്നുമില്ല
അത് കൊണ്ട് ക്ലൂവും .. കിട്ടുന്നില്ല.
ഈ കളി കടല്‍ കര ആയ കാലം തൊട്ടേ ഉണ്ട് പോലും
ഇപ്പോള്‍ അത് ഹൈ ടെക് ആയിരിക്കുന്നു.. രണ്ടു പേര്‍ക്കും ഒരേ മുഖ ആകൃതി..വിദ്യാഭ്യാസവും ഉയരെ..
കള്ളനു മോഷണം മടുക്കും എന്നൊരു വര്‍ഗ ഗുണം ഏറും..അത്ര മാത്രം.
ഇനിയാണ് ഒടുക്കത്തെ ഗയിം ..
മനുഷ്യര്‍ ഈ ഗെയിമില്‍ കുറവ്..
പകരം ടിപ്പര്‍ ,ജെ സി ബി, എസ്കവേറ്റര്‍ , മണ്ണ് മാന്തി , മെഷിന് വാള് , എന്ടോ സള്ഫാന് , മറ്റു വിഷങ്ങള്‍ നിര്‍ബന്ധ സിസേറിയന് ഗൈഡുകള്‍ ....ആള് ദൈവ രൂപങ്ങള്‍..എസ് പിച്ചാത്തി ..വടി വാള് ,തോക്കുകള്‍,ബോംബുകള്‍ , പീഡന ഗ്രന്ഥങ്ങള്‍..
വഴി ഓരത്തെ പ്ലാസ്റിക് കവറുകളില്‍ നാറി പുഴുത്ത മാലിന്ന്യങ്ങള്‍ക്ക് ഒപ്പം മനസാക്ഷിയും പുണ്ണ്യ പുരാണ പുസ്തകങ്ങളും..
ഇതൊക്കെ പൊതിഞ്ഞ കടലാസില്‍ പണ്ടെങ്ങോ ഉരുള്‍ പൊട്ടി മല അലറി പതിയ്ക്കുന്നതിന്റെ കീഴെ ചിന്ന ഭിന്നമായി കിടക്കുന്ന ഒരു നര രൂപ ചിത്രം ബഹു വര്‍ണത്തില്‍..
ഫല ശ്രുതി.
ഇയ്യിടെ എവിടെയോ വച്ച് വായിച്ച "ന്യുസ് വീക്ക് " വാരികയില്‍ എഴുതിയിരിക്കുന്നു..
"രണ്ടക്ക വളര്‍ച്ചയോ ലോക മേധാവിത്വമോ ഒന്നും ഇന്ത്യക്ക് വിധി കല്പിതമല്ല..അതെല്ലാം പൊയ്.
അടിച്ചു മാറ്റാന്‍, ഊഹ കച്ചോട ചന്തയില്‍ ഉന്നത ശ്രെഷ്ടന്മാര്‍ പാവങ്ങളെ മക്കാര്‍ ആക്കാന്‍
കരുതി കൂട്ടി ഇളക്കുന്ന വീമ്പുകള്‍ . ശശി എന്നും ശശി തന്നെ"
അല്ലെ തന്നെ കാശ്മീര്‍, മാവോയിസ്റ്റ് പോലെയുള്ള ആഭ്യന്തര പ്രശ്നങ്ങളും പരിസര മലിനീകരണവും
നേരെ ചൊവ്വേ ഒരു രാജ്യത്തെ വളരാന്‍ അനുവദിക്കുമോ? ഇട നില കാരന്റെ അല്ലെങ്കില്‍ ബ്രോക്കറുടെ പോക്കറ്റ് വീര്‍ക്കും അത്ര തന്നെ." "
ഏതോ സാമ്പത്തിക വിദഗ്ധന്‍ പണ്ട് പറഞ്ഞു പോലും ഇതൊരു "നിരന്തരം പ്രവര്‍ത്തിയ്ക്കുന്ന അരാജകത്വം ആണെന്ന്."
ഈ കളി, "ഒരു ജന്മി കൊമ്ബ്രഡോര്‍ ബൂര്‍ഷ്വാ പൈങ്കിളി വാരിക മന പൂര്‍വ്വം കരി തേച്ചു കാണിക്കാന്‍ എഴുതിയത് " എന്ന് വേണമെങ്കില്‍ മാറ്റി കളിയ്ക്കാം!
"നിനച്ചാല്‍ ലാദനെയും പുടിക്കിരേന്‍ ..ബട്ട് ഉയിര് പോനാലും നിനക്കാത്.."
"ആനാല്‍ ആദര്‍ശ് ഫ്ലാറ്റ് മട്ടും അടിച്ചു മാറ്റിടുവേന്‍"
ഇത് ഗെയിമിന്റെ ഫ്രീ വേര്‍ഷന്‍! കളികള്‍ അനവധി ....
ഇനിയത്തെത്തിനു വേണം കോഴ അല്ലെങ്കില്‍ കോഴി...ആയതിനു കൊപ്പില്ല ,